ഹോക്കിയില്‍ ഇന്ത്യന്‍ വിപ്ലവം; ജപ്പാനെ തകര്‍ത്ത് തരിപ്പണമാക്കി

ധാക്ക: ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വീരഗാഥ. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ജപ്പാനെ ടീം ഇന്ത്യ നിലംപരിശാക്കി. ഒന്നിെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പട ജപ്പാനെ തകര്‍ത്തത്.

പുതിയ കോച്ചിന്റെ കീഴില്‍ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ ജയം സ്വന്തമാക്കാനായത് കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നു.

ഹര്‍മന്‍റെ ഇരട്ടഗോള്‍

ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോളുകള്‍ നേടി. എസ് വി സുനില്‍, ലളിത് ഉപാധ്യായ്, രമന്‍ദീപ് സിങ് എന്നിവര്‍ ഓരോ ഗോളുകളും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News