ഫെയ്സ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച ആള്‍ക്ക് പൃഥ്വിരാജിന്റെ നായിക കൊടുത്തത് മുട്ടന്‍ പണി

ഫെയ്സ്ബുക്കിലൂടെ നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണന്‍.

ദുര്‍ഗയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേയ്ക്ക് അശ്ശീല സന്ദേശം അയക്കുകയും, തുടരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെയാണ് നടി വെളിച്ചത്ത കൊണ്ടു വന്നത്.

വിമാനത്തിലെ നായികയാണ് ദുര്‍ഗ

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ.

സാമൂഹിക മാധ്യമങ്ങളില്‍ ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസെന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി.

ദുര്‍ഗയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്ക് അശ്ലീല സന്ദേശം അയച്ചു ഇയാള്‍ നിരന്തരം ശല്യം ചെയ്തു.

ഒടുവില്‍ സഹിക്കാനാകാതെ വന്നപ്പോള്‍ ദുര്‍ഗ സന്ദേശത്തിന്റെയും പ്രൊഫൈലിന്റെയും സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News