സോളാര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെയും നേതാക്കളെയും ട്രോളി സോഷ്യല്‍മീഡിയ.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയ ശേഷം സോഷ്യല്‍ മീഡിയ ഉമ്മന്‍ ചാണ്ടിയെയും നേതാക്കളേയും ട്രോളി കൊല്ലുകയാണ്.
ചില ട്രോള്‍ കാഴ്ചകള്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here