കോഴിക്കോട് കടലില്‍ ബോട്ടു മുങ്ങി നാലു പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു.
ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മെയില്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here