ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്നുണ്ടാകും

ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ബഞ്ചിന് വിടണമോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.

ഭരണ ഘടനാ പ്രശനമായിരിക്കും പരിശോധിക്കുക

ഭരണ ഘടനാ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള വിശദമായ ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിലെ ഭരണ ഘടനാ പ്രശനമായിരിക്കും പരിശോധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here