പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കരീബിയന്‍ ദ്വീപസമൂഹത്തിലെ ഡൊമിനിക് റിപ്പബഌക്കില്‍ നടന്ന സംഭവം ആരേയും ഞെട്ടിക്കുന്നതാണ്.
ഓടുന്ന കാറില്‍ നഗ്നയായി അഭ്യാസപ്രകടനം നടത്തിയ യുവതി ദാരുണമായി മരിച്ചു. അവധി ആഘോഷിക്കാനായി കരീബിയന്‍ ദ്വീപസമൂഹത്തിലെത്തിയ റഷ്യാക്കാരി നതാലിയാ ബോറിസോവ്‌നായാണ് ദാരുണാന്ത്യം ഏറ്റുവാങ്ങിയത്.
അതിവേഗം പോകുന്ന കാറില്‍ നഗ്നയായി വിന്‍ഡോസീറ്റിലൂടെ പുറത്തേക്ക് തലയിട്ട് ആഘോഷിക്കുകയായിരുന്നു നതാലിയ. എന്നാല്‍ വഴിയരികിലെ പോസ്റ്റ് നതാലിയ ശ്രദ്ധിച്ചില്ല. തല പോസ്റ്റില്‍ ശക്തമായി ഇടിച്ചാണ് ദാരുണമായി ഇവര്‍ കൊല്ലപ്പെട്ടത്.
സുഹൃത്തു പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.