‘2.0’യിലെ ആമി ജാക്‌സന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത്

രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രമാണ് ‘2.0’.2010-ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ചിത്രത്തിലെ നായിക ആമി ജാക്‌സന്റെ ഫസ്റ്റ് ലുക്ക് എത്തി.ചിത്രത്തില്‍ ആമി എത്തുന്നത് റോബോ ഗേളിന്റെ ഗെറ്റപ്പിലാണ്.

ശങ്കര്‍ ആണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സെഗീതം നിര്‍വഹിച്ചിരിക്കുന്നത്.ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News