സോളാറില്‍ മുങ്ങി കോണ്‍ഗ്രസ്; റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി.

റിപ്പോര്‍ട് എന്താണെന്ന് മനസ്സിലായാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. കേസിനെ നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി.

നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here