അഞ്ച് കോടിയുടെ ലംബോര്‍ഗിനിക്ക് മുകളിലൂടെ കയറി ഓടി ;കാറുടമ യുവാവിനെ തല്ലി ചതച്ചു

നെഞ്ചിടിപ്പോടെ ആയിരിക്കും വിലകൂടിയ കാറുകളുമായി പലരും റോഡിലിറങ്ങുക. ഉരയുമോ, തട്ടുമോ, മുട്ടുമോ എന്നൊക്കെയോര്‍ത്ത്

ആതീവ ശ്രദ്ധയോടെ എല്ലാ വശങ്ങളും നോക്കി വണ്ടി ഓടിക്കും. എന്നാല്‍ അഞ്ച് കോടി രൂപ വിലവരുന്ന ലംബോര്‍ഗിനിക്ക് മുകളിലൂടെ ഒരാള്‍ കയറി ഓടിയാലോ.

അതും ഒരു തവണ അല്ല രണ്ട് തവണ.
രണ്ടാം തവണ കാറിന്റെ ഉടമെ അയാളെ പിടിച്ചു. കയ്യില്‍ കിട്ടിയാല്‍ പിന്നെപറയേണ്ടല്ലോ, പൊരിഞ്ഞ തല്ലായിരുന്നു യുവാവിന് കാര്‍ ഉടമയുടെ കയ്യില്‍ നിന്നും കിട്ടിയത്.

ഈ സംഭവങ്ങളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News