ഐവറികോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

ഐവറികോസ്റ്റ് തലസ്ഥാനമായ അബിദ്ജാനില്‍ വിമാനം കടലില്‍ തകര്‍ന്നു വീണു. കനത്ത മഴയാണ് അപകടത്തിന് കാരണം. കാര്‍ഗോ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഫ്രഞ്ച് സൈന്യത്തിനുള്ള സാധനങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നുവീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News