ഹിമാചലില്‍ സിപിഐഎം 14 സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ദില്ലി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 14 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു.

പ്രമുഖ നേതാവ് രാകേഷ് സിന്‍ഹ, തിയോംഗ് കുമാര്‍ സൈന്‍ മണ്ഡലത്തില്‍ നിന്നും സഞ്ജയ് ചൗഹാന്‍ സിംല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

സിംല ജില്ലയിലെ നാലും മാന്‍ഡി ജില്ലയിലെ മൂന്നും മണ്ഡങ്ങളില്‍ സിപിഐഎം മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here