വോട്ടെണ്ണല്‍ തുടരുന്നു; യുഡിഎഫ് മുന്നില്‍; ബിജെപി നാലാമത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തുടരുന്നു.

അഡ്വ. പിപി ബഷീര്‍ (എല്‍ഡിഎഫ്), അഡ്വ. കെഎന്‍എ ഖാദര്‍ (യുഡിഎഫ്), കെ ജനചന്ദ്രന്‍ (എന്‍ഡിഎ), ലീഗ് വിമതന്‍ അഡ്വ. കെ ഹംസ, അഡ്വ. കെ സി നസീര്‍ (എസ്ഡിപിഐ), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് മത്സരിച്ചത്.

ഈമാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 1,22,610 പേരാണ് വോട്ടുചെയ്തത്. 72.12 ശതമാനം പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News