നസ്‌റിയ തിരിച്ചു വരുന്നു; പുതിയ ചിത്രത്തില്‍ നായകരായി താരപുത്രന്മാര്‍

കൊച്ചി: നസ്രിയ തിരിച്ചു വരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്ക്കുന്ന നസ്‌റിയ നസീം തിരിച്ചു വരുന്നു.

മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊത്താകും നസ്രിയ അഭിനയിക്കുകയെന്നാണ് സൂചന. ഇപ്പോഴും ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പാര്‍വ്വതിയും നസ്‌റിയയുമായിരിക്കും ദുല്‍ക്കറിന്റെയും പൃഥ്വിരാജിന്റെയും നായികയെന്നാണ് സൂചന.

ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തീരുമാനമായിട്ടില്ലെന്ന സംവിധായകന്‍ രാ കാര്‍ത്തിക് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here