‘കടലമാവ് ലഡ്ഡുവില്‍ ഒരു ആക്രമണം’; ധോണിയും സിവയും ലഡു പങ്കിട്ടെടുക്കുന്ന വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു.ധോണിയും മകള്‍ സിവയും ലഡു പങ്കിട്ടെടുക്കുന്നതാണ് വിഡിയോ.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളാണ് ഇത് കണ്ടിരിക്കുന്നത്. തിരക്കുകളെല്ലാം മാറ്റിവെച്ച് മകള്‍ക്കൊപ്പം സമയം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മഹി.

ദീപാവലി പ്രമാണിച്ചു മധുരപലഹാരങ്ങളുമൊക്കെയായി മകള്‍ സിവയ്‌ക്കൊപ്പം അടിച്ചു പൊളിക്കുകയാണ. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Attack on besan ka laddoo

A post shared by @mahi7781 on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here