വേങ്ങരയിലെ വോട്ട് ചോര്‍ച്ചക്ക് പിന്നില്‍ കെഎന്‍എ ഖാദറിന്റെ ജനപ്രീതിയില്ലായ്മയും സോളാറും; യുഡിഎഫ് നേതാക്കളുടെ പ്രതികരണം ഇങ്ങനെ

വേങ്ങരയിലെ വോട്ട് ചോര്‍ച്ചക്ക് പിന്നില്‍ കെഎന്‍എ ഖാദറിന്റെ ജനപ്രീതിയില്ലായ്മയും സോളാര്‍ ഉയര്‍ത്തി വിട്ട തരംഗവുമാണെന്ന് യുഡിഎഫ് നേതാക്കളുടെ നിരീക്ഷണം.

ഇക്കാര്യം സ്ഥിരീകരിക്കുന്ന പ്രതികരണമാണ് പ്രധാന നേതാക്കള്‍ വോട്ടെണ്ണലിന് ശേഷം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here