മാതൃ സ്‌നേഹം നിറഞ്ഞു നില്‍ക്കുന്ന പാട്ടുമായി സംഗീതസംവിധായകന്‍ ബിജിപാലും കുടുംബം.ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
‘അമ്മതന്‍ ചെറു ചിറകിലെ ആ ചൂടിനായ് കേഴുന്നു ഞാന്‍’എന്ന ഗാനം പാടിയിരിക്കുന്നത് ബിജിബാലിന്റെയും ശാന്തിയുടേയും മക്കള്‍ ദേവദത്തും ദയയും പിന്നെ ലോലയുമാണ്.
സംഗീതം ദേവദത്ത്
സംഗീതം നല്‍കിയിരിക്കുന്നതും ദേവദത്ത് തന്നെയാണ്. ഗിറ്റാര്‍ സന്ദീപ് മോഹനും വയലിന്‍ ബിജിപാലും ചെയ്തിരിക്കുന്നു.
കൈപിടിട്ട്- ലവ് ടു ഓള്‍ മദേഴസ്’ എന്ന പേരിലാണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.
ബോധി സൈലന്റ് സ്‌കേപ് ആണ് ആല്‍ബം യൂട്യൂബില്‍ എത്തിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.