നഗ്നതയുടെ രാഷ്ട്രീയവും ഉഭയലൈംഗികതയും ചര്‍ച്ചചെയ്യാന്‍ ‘ഏക’; വിപ്ലകരമായ മാറ്റമാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായെത്തിയ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഏക വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. നഗ്നതയുടെ രാഷ്ട്രീയവും ഉഭയലൈംഗികതയും ചര്‍ച്ചചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് വ്യക്തമായതോടെ വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.

നഗ്നതയുടെ രാഷ്ട്രീയം

കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നഗ്‌നരായി അഭിനയിച്ച ഏക ഒടുവില്‍ തീയറ്ററുകളിലേക്കെത്തുകയാമ്. വിപ്ലകരമായ മാറ്റമാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായെത്തിയ ചിത്രത്തിന്റെ ട്രയിലര്‍ ശ്രദ്ധേയകമാകുകയാണ്.

കിംഗ് ജോണ്‍സാണ് ഏകയുടെ സംവിധാനവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ പറയുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍സെക്‌സ് ഐഡന്റിറ്റി ഉള്ളവരുടെജീവിതത്തെ കുറിച്ചുള്ള ചിത്രമാണ് ഏക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here