
രമ്യ നല്ലൊരു അഭിനേത്രി മാത്രമല്ല നല്ല ഗായികയുമാണെന്ന് എല്ലാവർക്കും അറിയാം. കഥാപാത്ര പൂർണതയ്ക്കായി സിനിമയിൽ പാടുന്ന നടീനടന്മാരെ പോലല്ല രമ്യ. ഒരു പ്രഫഷണൽ ഗായിക തന്നെയാണ് പ്രിയതാരം.
മലയാളത്തിലെ പോലെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് രമ്യ. തന്‍റെ പുതിയ തമിഴ് ചിത്രം സത്യയിലെ ഒരു ഗാനത്തിന് തയ്യാറാക്കിയ കവർ വേർഷനിൽ മികച്ച പ്രകടനമാണ് രമ്യ പുറത്തെടുത്തിരിക്കുന്നത്. രമ്യ ഫ്രണ്ട് സിംഗറാകുന്ന രമ്യ നമ്പീശൻ എൻകോറിന്‍റെ ആദ്യ ഗാനം കൂടിയാണിത്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here