കൊല്ലത്തെ ബസ് തടയലിന് നേതൃത്വം നല്‍കി ബിന്ദുകൃഷ്ണ മാതൃകയായി; ഇതാണ് കോണ്‍ഗ്രസ് പറഞ്ഞ മാതൃകാ ഹര്‍ത്താല്‍

ഹർത്താലിന് ബസ് തടയില്ലന്നു പറഞ്ഞവർ കൊല്ലത്ത് DCC പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ KSRTC ബസു തടയുന്ന ചിത്രങ്ങള്‍ വൈറലാകുന്നു.

സോഷ്യല്‍ മീഡിയയിലുയരുന്ന ചോദ്യം

ഹര്‍ത്താല്‍ വിരുദ്ധ ബില്ല് അവതരിപ്പിക്കണമെന്ന് പറഞ്ഞവര്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ശരിയാണോയെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News