രാജസ്ഥാനിൽ മുസ്ലിം കുടുംബത്തിൽനിന്ന് 51 പശുക്കളെ പിടിച്ചതിൽ കോടതി ഇടപെട്ടു.ഇറാഖി പട്ടാളം കിർക്കുക്ക് പിടിച്ചു; കുർദുകൾ പലായനം ചെയ്യുന്നു . 2 കാറ്റലൻ നേതാക്കൾക്ക് ജയിൽ.വിധി സ്പാനിഷ് കോടതിയുടേത് . താജ് മഹലിനെതിരായ ബിജെപി എംഎൽഎയുടെ പരാമർശം അന്താരാഷ്ട്രവാർത്തയായി. സംഗീത് സോമിന്റെ വിവാദ പ്രസംഗം ബിബിസിയിൽ ഹോം പേജ് ന്യൂസ് . സംഗീത് സോമിന്റെ പി‍ഴവും ലോകം തിരിച്ചറിഞ്ഞു. ഷാജഹാൻ ചക്രവർത്തി പിതാവിനെ ജയിലിലടച്ചെന്ന സോമിന്റെ പരാമർശം തെറ്റെന്ന് ബിബിസി . രാജസ്ഥാനിൽ മുസ്ലിം കുടുംബത്തിൽനിന്ന് 51 പശുക്കളെ പിടിച്ചതിൽ കോടതി ഇടപെട്ടു. സുബ്ബ ഖാൻ കശാപ്പിനായി പശുക്കളെ കടത്തുന്നയാൾ എന്ന ആരോപണം തെളിഞ്ഞില്ല ഖാന് പശുക്കളെ തിരിച്ചുകൊടുക്കണമെന്ന് ആൾവാർ കോടതി ഗുജറാത്തിൽ കർഷകർക്ക് പലിശയില്ലാ വായ്പ കൊടുക്കുമെന്ന് പ്രഖ്യാപനം ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബിജെപി റാലിയിൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News