ഷാര്‍ജയില്‍ വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു.

പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന്‍ ജോര്‍ജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു.

ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്

ഷാര്‍ജ അല്‍ മാജാസില്‍ റോഡിന് കുറുകെ കടക്കുമ്പോള്‍ സിഗ്‌നല്‍ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാര്‍ജ ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോര്‍ജ് വി. മാത്യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News