ശശികലയ്ക്ക് ഹര്‍ത്താല്‍ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയൊരുക്കിയ ദൃശ്യങ്ങള്‍ കാണാം

പാലക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ കെ.പി. ശശികലക്ക് വഴിയൊരുക്കി കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍.

ശശികലക്ക് വഴിയൊരുക്കി

പാലക്കാട് ചാലിശേരിയിലാണ് സാധാരണക്കാരുടെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശികലക്ക് വഴിയൊരുക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here