
കൊച്ചി: കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ വരെ പ്രതിഷേധം ശക്തമാണ്. വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘപരിവാറിനെതിരെ യുവ എംഎല്‍എ ആഞ്ഞടിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here