പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ പൃഥ്വിയുടെ വിമാനം എത്തുന്നു

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജി തോമസ് എന്ന ഇടുക്കിക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

നായകനായി പൃഥ്വിരാജ്

സജിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പൃഥ്വിരാജ് ആണ്. പ്രദീപ് നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.

ദുര്‍ഗ, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News