അമിത് ഷായുടെ മകനെതിരായ വാര്‍ത്ത പിന്‍വലിച്ച എന്‍ഡിടിവിക്കെതിരെ പൊട്ടിത്തറിച്ച് ശ്രീനിവാസ ജെയിന്‍

മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കി വാര്‍ത്തകള്‍ മുക്കുന്ന ബി ജെ പി നേതാക്കളുടെ ഭീഷണികള്‍ക്ക് മുന്നില്‍ പ്രണോയ്റോയയുടെ എന്‍.ഡി.ടി വിയും മുട്ടുമടക്കുന്നു. മാധ്യമ മാനേജ്മെന്‍റെിന്‍റെ തെറ്റായ നടപടിക്കെതിരെ രംഗത്തുവന്നത് എന്‍ .ഡി.ടി വിയുടെ മാനേജിംഗ് എഡിറ്റര്‍ ശ്രീനിവാസ ജെയിന്‍ തന്നെയാണ്.

നിയമപ്രശ്നം

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ വാണിജ്യ ഇടപാടുകളെക്കുറിച്ച് ശ്രീനിവാസ ജെയില്‍ എ‍ഴുതിയ റിപ്പോര്‍ട്ട് എന്‍.ഡി.ടി വി ഡോട് കോം പിന്‍വലിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ റിപ്പോര്‍ട്ടിന് നിയമപ്രശ്നം ഉണ്ടെന്ന മറുപടിയാണ് ശ്രീനിവാസന് ലഭിച്ചത്.

പ്രതിഷേധം എന്‍.ഡി.ടി വി മാനേജ്മെന്‍റെിനെ അറിയിച്ചിട്ടുണ്ടെന്ന് ശ്രീനിവാസ ജെയിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News