വിജയ് ചിത്രം മെര്‍സലിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ തമിഴ് സൂപ്പര്‍ താരം വിജയുടെ ചിത്രം മെര്‍സല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വ്യജന്‍

ചിത്രം തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ കഴിയും മുന്‍മ്പെണ് വ്യജന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സിനിമകളുടെ വ്യജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ഇതിന് പിന്നിലെന്നാണ് സൂചന.
തമിഴ് താരം വിശാലിന്റെ തുപ്പറിവാളന്‍ എന്ന ചിത്രത്തിന്റെ വ്യജന്‍ പുറത്തിറക്കാന്‍ ശ്രമിച്ച തമിഴ് റോക്കേഴ്‌സിന്റെ അഡ്മിനെ പിടികൂടിയതായി വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇതെല്ലാം തെറ്റാണെന്നു വെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News