ലൈംഗികാരോപണം; ഭക്തരുടെ വിശ്വാസം നിലനിര്‍ത്താനായി സ്വയം പ്രഖ്യാപിത ആള്‍ദൈവം ജനനേന്ദ്രീയം മുറിച്ചു

ഭക്തരുടെ വിശ്വാസം നിലനിര്‍ത്താന്‍ രാജസ്ഥാനിലെ താരാനഗറില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്റെ ജനനേന്ദ്രിയം മുറിച്ചു. ഭക്തരിലൊരാളായ സ്ത്രീയുമായി ഇയാൾക്ക് അവിഹിതബന്ധമിുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു .

ആള്‍ദൈവം ആശുപത്രിയില്‍

ലൈംഗികാരോപണത്തെത്തുടര്‍ന്നാണ് തന്റെ അവയവം മുറിച്ചു മാറ്റി ഭക്തരുടെ പ്രീതി പിടിച്ചെടുക്കാന്‍ സന്തോഷ് ദാസ് എന്ന ആള്‍ദൈവം ശ്രമിച്ചത്. രക്തസ്രാവത്തെതുടര്‍ന്ന് സന്തോഷ് ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News