വള്ളത്തോള്‍ പുരസ്‌ക്കാരം കവിയും ഗാനരചയതാവുമായ പ്രഭാവര്‍മ്മക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ വളളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയതാവുമായ പ്രഭാവര്‍മ്മക്ക് സമ്മാനിച്ചു.

തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ ചേര്‍ന്ന പരിപാടിയില്‍ വെച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പുരസ്‌കാര ദാനം നടത്തി.

ഒരു ലക്ഷത്തി പതിനോരായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും ,കീര്‍ത്തിഫലകവുമാണ് സമ്മാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here