ദിലീപ് ശബരിമലയില്‍; ദൃശ്യങ്ങള്‍ കാണാം

പത്തനംതിട്ട:നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെയാണ് ദിലീപ് സനിധാനത്ത് എത്തിയത്.

സാന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് തുടര്‍ന്ന് രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു അനുഗ്രഹം വാങ്ങി.
ഏതാനും സുഹൃത്തുക്കള്‍ ഒപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്.നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് നടത്തിയാണ് ദിലീപ് മല ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here