അഴിമതി: നവാസ് ഷരീഫും മകളും കുടുങ്ങും; കേസില്‍ പ്രതിചേര്‍ത്തു

ഇസ്ലാമാബാദ്: നവാസ് ഷരീഫീറിനെയും മകള്‍ മറിയത്തിനെയും അഴിമതിക്കേസില്‍ പ്രതി ചേര്‍ത്തു.

ലണ്ടനിലെ സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി ഇരുവരെയും പ്രതിചേര്‍ത്തിരിക്കുന്നത്.

നവാസ് ശരീഫ്, മകള്‍ മറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News