സമര യൗവ്വനത്തിന് ഇന്ന് 94 ; പിറന്നാള്‍ നിറവില്‍ വി എസ്‌

മുന്‍ മുഖ്യ മന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 94 വയസ് . പതിവ് പോലെ ആഘോഷ രഹിതമായ പിറന്നാള്‍ ആവും ഉണ്ടാവുക.

അടുത്ത ബന്ധുകളും ,പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും.ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News