മുഹൂർത്തവ്യാപാരത്തിൽ ഇന്ത്യന്‍സൂചികകൾ തകര്‍ന്നടിഞ്ഞു

മുംബൈ: സംവത് 2074ന് തുടക്കംകുറിച്ചുകൊണ്ടുള്ള മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ കനത്ത ഇടിവ്  നേരിട്ടു. സെ​​​ൻ​​​സെ​​​ക്സ് 194.39 പോ​​​യി​​​ന്‍റ് താ​​​ണ് 32,389.96 ലും ​​​നി​​​ഫ്റ്റി 64.3 പോ​​​യി​​​ന്‍റ് കു​​​റ​​​ഞ്ഞ് 10,146.55 ലും ​​​ക്ലോ​​​സ് ചെ​​​യ്തു.

നേട്ടം നിലനിര്‍ത്തിയ ഓഹരികള്‍

ഭാരതി എയര്‍ടെല്‍, യുപിഎല്‍, എംആന്റ്എം, ഇന്‍ഫോസിസ്, ലുപിന്‍ തുടങ്ങിയവയ്ക്കാണ് നേട്ടം സ്വന്തമാക്കാനായത്.

ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്,എസ്ബിഐ, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയെല്ലാം നഷ്ടത്തിലേക്ക് കുപ്പുകുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News