സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൊണൂറ്റി രണ്ടാം സ്ഥാപിത ദിനാഘോഷം

തിരുവനന്തപുരം; സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൊണൂറ്റി രണ്ടാം സ്ഥാപിത ദിനാഘോഷം തിരുവനന്തപുരത്ത് നടന്നു. റീജിയണൽ മാനേജർ പി.കുറുപ്പയ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രക്തദാന ക്യാമ്പ്

ഡെപ്യൂട്ടി റീജിയണൽ മാനേജർ പി.ദാമോധര റാവു, ചീഫ് മാനേജർ അജന്ത പ്രസാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പും കാലാ സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News