പുതിയ 2000, 500 രൂപ നോട്ടുകളുടെ സുരക്ഷ പ്രത്യേകതകൾ കള്ളനോട്ട് മാഫിയ പകര്‍ത്തി; ഞെട്ടിക്കുന്ന കണ്ടെത്തല്‍

ദില്ലി: പുതിയ 2000,500 രൂപ നോട്ടുകളുടെ സുരക്ഷ പ്രത്യേകതകൾ പകർത്താൻ കള്ളനോട്ട് മാഫിയയ്ക്ക് കഴിഞ്ഞെന്ന് റിപ്പോർട്ട് . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് നടത്തിയ അന്വേക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മോദി സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍

തീവ്രവാദ വിരുദ്ധ സേനയും സിബിഐയും കൂടുതൽ അന്വേക്ഷണം നടത്തും . പുതിയ നോട്ടുകളുടെ സുരക്ഷ പ്രത്യേകതകള്‍ പകര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന മോദി സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ കള്ളമായിരുന്നെന്ന് ഇതോടെ വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News