കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി BSNLന്റെ പ്രത്യക പ്ലാന്‍

BSNL പ്രീപെയ്ഡ് മൊബൈല്‍ സംസ്ഥാനത്തെ വരിക്കാര്‍ക്കായി കേരള പ്ലാന്‍ ലോഞ്ച് ചെയ്തു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വ്വതി ഭായ്ക്ക് നല്‍കിയാണ് തുടക്കം കുറിച്ചത്. UAE യിലെക്ക് പ്രീപെയ്ഡ് അന്താരാഷ്ട്ര റോമിംഗ് സൗകര്യത്തിനും തുടക്കമായി.

BSNL ന് കേരളത്തില്‍ ഒരു കോടി ഉപഭോക്താക്കളായതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ട്രിവാന്‍ഡ്രം PT മാത്യു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here