ചേര്‍ത്തലയില്‍ അമ്മയെയും കുഞ്ഞിനെയും ആര്‍എസ്എസുകാര്‍ വീടുകയറി ആക്രമിച്ചു

ചേര്‍ത്തല: ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ കയറി ആക്രമിച്ചു.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. DYFI ചേര്‍ത്തല ഏരിയ കമ്മിറ്റി ട്രഷറര്‍ ആയ Adv ദിനൂപ് വേണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ RSS സംഘമാണ് ഭാര്യ അനുപ്രിയയെയും കുഞ്ഞിനേയും ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍.

കുഞ്ഞിനെ കൈയില്‍ എടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നിലത്തെറിയുകയും ചെയ്തു. മര്‍ദ്ദനമേറ്റ അമ്മയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News