അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ ചാവേര്‍ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായി കാബൂളിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെ ചാവേര്‍ ആക്രമണം നടത്തി.

ചാവേര്‍ നടത്തിയ സ്‌പോടനത്തില്‍ ഏകദേശം 30 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന.ഇതുവരെ കൃത്യമായ മരണ സംഖ്യ ലഭ്യമായിട്ടില്ല.

സ്‌പോടനത്തി പരിക്കേറ്റ അനവധി ആളുകള്‍ ആതീവ ഗുരുതരാവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News