തീപിടിത്തം : 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു

അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

തീപൂര്‍ണമായും അണച്ചതായാണ് റിപ്പോര്‍ട്ട്. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News