ഹാദിയയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ തടഞ്ഞു

കൊച്ചി: ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി വ്യാഴാഴ്ച വരെ തടഞ്ഞു.

രാഹുല്‍ ഈശ്വറിനെതിരെ വിശ്വാസ വഞ്ചനക്ക് കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ടുന്ന കുറ്റം ഐടി ആക്ടില്‍ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News