സ്‌കൂള്‍ കായികമേള: കിരീടത്തില്‍ മുത്തമിട്ട് എറണാകുളം; മാര്‍ ബേസില്‍ സ്‌കൂളുകളില്‍ ഒന്നാമന്‍

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പാലക്കാടിനു മറുപടി നല്‍കി എറണാകുളം.

35 സ്വര്‍ണവുമായി എറണാകുളം ജില്ല കിരീടം നേടി. കോതമംഗലം മാര്‍ ബേസിലാണ് സ്‌കൂളുകളില്‍ ഏറ്റവുമധികം പോയിന്റ് നേടിയത്.

ജില്ലാടിസ്ഥാനത്തില്‍ പാലക്കാട് രണ്ടാമതെത്തിയെങ്കിലും സ്‌കൂളുകളില്‍ ആ നേട്ടം സ്വന്തമാക്കാന്‍ അവര്‍ക്കായില്ല. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ആണ് രണ്ടാമതെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News