സൗദി അറേബ്യ പൊതുമാപ്പ് കാലാവധി ഒരുമാസംകൂടി നീട്ടി

റിയാദ്: നിയമവിധേയമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് മടങ്ങാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരുമാസംകൂടി നീട്ടിനല്‍കിയതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത് മൂന്നാംതവണ

ഈ വര്‍ഷം മൂന്നാംതവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. ഈവര്‍ഷം മാര്‍ച്ച് 29നാണ് സൗദി അറേബ്യ മൂന്നുമാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്.

നിയമലംഘകരില്ലാത്ത രാജ്യം എന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി വിദേശികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടുന്നതിന് അവസരം നല്‍കിയിരുന്നു. ഒരു മാസം വീതം രണ്ടുതവണ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News