ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരന്‍: അനുശോചനം രേഖപ്പെടുത്തി വിഎസ്

തിരുവനന്തപുരം: സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐവി ശശി എന്ന് വിഎസ് സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News