സംസ്ഥാനത്തെ എല്ലാ കടകളിലും ജി എസ് ടി നമ്പര്‍ പ്രദര്‍ശിപ്പിക്കണം : തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കടകളിലും ജി എസ് ടി നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി എസ്ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി ഭാരം കുറഞ്ഞു.

2000ത്തില്‍ നിന്നും 1125 കോടിയായിട്ടാണ് കുറഞ്ഞത്. ജി എസ് ടി നടപ്പാക്കിയതിന് മുന്‍പും ശേഷവും വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടിക്കായി കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്യുമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News