മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത് 245പേര്‍; വീഡിയോ വൈറലാകുന്നു

സാവോപോളോ:  ബ്രസീലില്‍ ഹോര്‍ട്ടോലാന്‍ഡിയയില്‍ 245പേര്‍ കൈകോര്‍ത്ത് പിടിച്ച് മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് താഴേക്ക് ചാടി റെക്കോര്‍ഡിട്ടു. പാലത്തില്‍ നിരന്നുനിന്ന ശേഷം നീളമുള്ള നൈലോണ്‍ കയര്‍ ശരീരത്തില്‍ കെട്ടി താഴേക്ക് ചാടിയതിന് ശേഷം കയറില്‍ തൂങ്ങി ആടിയത് കണ്ട് കാഴ്ചക്കാര്‍ വിസ്മയിച്ചു.

ഗിന്നസ് റെക്കോര്‍ഡില്‍ വരുമോയെന്നുറപ്പില്ലെങ്കിലും 2016ല്‍ 149പേര്‍ ചാടിയപ്പോള്‍ ഉണ്ടായ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇവര്‍ക്കായി. ഇവര്‍ ചാടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News