രണ്ടുടലുകള്‍ ഒന്നായവര്‍; ഇവര്‍ക്ക് തുണയായി ഒരാള്‍; വീഡിയോ കാണാം

രണ്ടുടലുകള്‍ ഒന്നായവര്‍ ഇവര്‍ക്ക് തുണയായി ഒരാള്‍. ബംഗാളില്‍ നിന്നും ഒരു സ്‌നേഹ ഗാഥ നാല്‍പത്തിയഞ്ച് വയസുണ്ട് ഗംഗയ്ക്കും ജമുനയ്ക്കും. ഉടലുകള്‍ ഒന്നായി പിറന്നവര്‍ , നാലു കൈയും മൂന്ന് കാലുകളും.

സയാമീസ് ഇരട്ടകള്‍. ഇവരുടെ ചങ്കാണ് ജാസിമുദ്ദീന്‍ എന്ന മൈക്ക് ഓപ്പറേറ്റര്‍. ഒരു സര്‍ക്കസ പരിപാടിക്കിടെയാണ് ജാസിമുദ്ദീനെ ഇവര്‍ കണ്ടെത്തുന്നത്. രണ്ടാള്‍ക്കും അയാളോട് പ്രണയം. ഒടുവില്‍ രണ്ടുപേരെയും ജാസിമുദ്ദീന്‍ സ്‌നേഹിച്ചു.

അവരുടെ അപരിമിതികള്‍ക്കിടയില്‍ താങ്ങും തണലുമായി. ഇഷ്ടമുള്ള എല്ലായിടത്തേക്കും തന്റെ പ്രണയിനികളെ ജാസിമുദ്ദീന്‍ കൊണ്ടുപോകുന്നു. സിനിമയ്ക്കും പാര്‍ക്കിലുമെല്ലാം. സ്‌നേഹം കൊണ്ട് നിറയുകയാണ ഈ മൂവരുടെ ലോകം.
വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News