
തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ജസ്റ്റിസ് അരിജിത്ത് പസായത്തിന് കൈമാറി. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍പ് നിയമോപദേശം ലഭിക്കും.
സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു തുടങ്ങി. അടുത്ത മാസം ഒന്‍പതിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കത്തക്ക വിധത്തില്‍ റിപ്പോര്‍ട്ടിന്റെ തര്‍ജമ പൂര്‍ത്തിയാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here