‘ഷാജി പാപ്പന്റെ വണ്ടിക്കു വട്ടം വെക്കാന്‍ മാത്രം നീ വളര്‍ന്നില്ല മോനെ’ ; ജയസൂര്യയുടെ ഭാര്യ സരിതയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം

ജയസൂര്യയുടെ ഭാര്യ സരിതയെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്.

വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. എന്നാല്‍ സംശയം നോന്നിയ സരിത, ഹാക്കറുടെ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ജയസൂര്യയാണ് കാര്യങ്ങള്‍ വിശദമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News