സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍; തീയതി നീട്ടി

ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ആധാര്‍ സംബന്ധിച്ച കേസ് പരിഗണനയില്‍ വന്നപ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

നേരത്തെ ഡിസംബര്‍ 31വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here