ഐപിഎല്ലില്‍ ആവേശം വിതറുന്ന ചിയര്‍ ഗേള്‍സിന്റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയങ്ങല്‍ തീര്‍ത്തുകൊണ്ട് 2008 ലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അതുവരെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ നിര്‍വചനങ്ങള്‍ മാറ്റി മറിക്കാന്‍ കുട്ടി ക്രിക്കറ്റ് വിസ്മയിത്തിന് സാധിച്ചു.

ഐപിഎല്ലിന്റെ ഗ്ലാമര്‍ ഉയര്‍ത്താന്‍ പ്രധാന പങ്കു വഹിച്ച ഒന്നാണ് ചിയര്‍ ഗേള്‍സിന്റെ നൃത്തപ്രകടനം. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അധികമാരും അറിയ്ന്‍ വഴിയില്ല.

ടീം വിജയിക്കുകയാണെങ്കില്‍ ബോണസുമുണ്ട്

ഐപിഎല്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഒരു മത്സരത്തിന് ചിയര്‍ ഗേള്‍സിന് 18,000 മുതല്‍ 30,000 രൂപ വരെ വേതനം നല്‍കും. ടീം വിജയിക്കുകയാണെങ്കില്‍ ബോണസുമുണ്ട്.

ഓരോ ടീമും ഐപിഎല്‍ സീസണ്‍ 10ല്‍ 14 മത്സരങ്ങളില്‍ കളിച്ചു. ഇതനുസരിച്ച് ഓരോ ചിയര്‍ ഗേള്‍സിനും 4 ലക്ഷം രൂപ വരെ ലഭിക്കും.

ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ തലങ്ങളിലേക്ക് ടീം പ്രവേശിക്കുമ്പോള്‍ തുക വര്‍ദ്ധിക്കും.

ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയാണെങ്കില്‍ ചിയര്‍ ഗേള്‍സിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതല്‍ 10,000 വരെ രൂപ വരെ അധികം ലഭിക്കും.

ടൂര്‍ണമെന്റുകളിലെ പ്രകടനത്തിനു പുറമേ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ലുക്കിലും വരെ അധിക തു ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News