പെണ്‍ വേഷം കെട്ടി കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

ഷാര്‍ജ: പെണ്‍ വേഷം കെട്ടി കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയിലായി. ഷാര്‍ജ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് അല്‍താവൂനിലെ കെട്ടിടത്തില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രതികളെ പിടികുടിയത്.

പ്രതികളിലൊരാളുടെ സഹപ്രവര്‍ത്തകന്റെ താമസ കേന്ദ്രത്തിലായിരുന്നു മോഷണം.  വ്യാജ താക്കോലുണ്ടാക്കി എത്തിയ പ്രതികളിലൊരാള്‍ അബായ ധരിച്ചാണ് അകത്ത് കടന്നത്.

രഹസ്യാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel